'ആ കുട്ടിയുടെ അടുത്ത് നിന്ന് എനിക്കെതിരെ എന്തെങ്കിലും കിട്ടുമോയെന്നറിയാൻ ഒരുപാട് പരിശ്രമിച്ചില്ലേ... പിതാവിനെപ്പോലെയാണ് കാണുന്നതെന്നല്ലേ കുട്ടി മറുപടി പറഞ്ഞത്. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്,അവരെല്ലാം മിടുക്കന്മാരാണ്... അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ വന്ന ലൈംഗിക ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ | Opposition leader V.D. Satheesan responds to allegations against MLA Rahul Mangkootathil
Also Read
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു: കുറ്റം ചെയ്തത് കൊണ്ടല്ല രാജി, ന്യായീകരിക്കേണ്ട ബാധ്യത പ്രവർത്തകർക്കില്ല :: https://malayalam.oneindia.com/news/kerala/rahul-mamkootathil-resigns-from-youth-congress-state-president-post-actress-did-not-target-me-537321.html?ref=DMDesc
'തൊണ്ടയിൽ പുഴുത്തതെല്ലാം വിഴുങ്ങാനുള്ളതല്ല': രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാളയത്തിലും പടയൊരുക്കും :: https://malayalam.oneindia.com/news/kerala/rahul-mamkootathil-issue-leaders-in-his-own-party-demand-action-against-youth-congress-leader-537313.html?ref=DMDesc
'രാവിലെ എഴുന്നേറ്റപ്പോഴും മെസ്സേജുകൾ, അതിന് പിന്നിലെ അശ്ലീല കഥ അറിഞ്ഞു', രാഹുലിനെതിരെ വെളിപ്പെടുത്തൽ :: https://malayalam.oneindia.com/news/kerala/honeys-revealation-against-rahul-mamkootathil-even-when-i-woke-up-in-the-morning-there-was-messagsag-537269.html?ref=DMDesc
~PR.400~